അറബി-മലയാളത്തില്‍ രചിക്കപ്പെട്ട പുസ്തകം പകർത്തിയെഴുതുന്ന മാപ്പിളവൃദ്ധന്‍. അച്ചടിയന്ത്രങ്ങളും ഉപകരണങ്ങളും ഉപയോഗത്തിലുള്ള കാലത്തും മാപ്പിളമാര്‍ പകർത്തിയെഴുത്ത് ഉപജീവന മാർഗമായി സ്വീകരിച്ചിരുന്നു.