നൈറാംഗിന്റെ നേതൃത്വത്തില്‍ സഭപ്രതിനിധി സംഘം പര്യടനത്തില്‍ പോയ സമയത്ത് വിമത വിഭാഗം സഭ ഓഫീസടച്ച് പ്രവര്‍ത്തനം സ്തംഭിച്ചതിനെ തുടര്‍ന്ന് 26-2-1939 ചേര്‍ന്ന കമ്മിറ്റി യോഗം എടുത്ത ശിക്ഷണ നടപടികള്‍ അടക്കമുള്ള തീരുമാനങ്ങള്‍