കോഴിക്കോട് കടപ്പുറത്ത് നടന്നിരുന്ന അബ്ദുസ്സമദ് സമദാനിയുടെ വഅള് പരമ്പര ടേപ്പ് റിക്കാര്‍ഡുകളില്‍ പകര്‍ത്തിവെക്കുന്ന ജനക്കൂട്ടം. പ്രസംഗത്തിന്റെ ഇമ്പമാര്‍ന്ന വാക്കുകളും ശൈലിയുമാവാം ജനങ്ങളില്‍ പലയാവര്‍ത്തി കേള്‍ക്കണമെന്ന മോഹംവളര്‍ത്തിയത്.