വധുവിന്റെ പിതാവും വരനും നികാഹ് വേളയില്‍ ഹസ്തദാനം നടത്തുന്നു. അരികില്‍ നികാഹിന്റെ പദങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന ഉസ്താദ്. നികാഹിന്റെ സദസ്സുകളില്‍ ഇത്തരം ചൊല്ലിക്കൊടുക്കലും ഏറ്റുചൊല്ലലും അനുപേക്ഷണിയമാണ്. മഹ്റ് വസ്തു ഫോട്ടോയില്‍ കാണാവുന്നതാണ്.