കേരള മുസ്‌ലിം ജമാഅത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചക്കരക്കല്‍ അല്‍ മദീന സുന്നി മദ്‌റസയുടെ നോട്ടീസ്. സ്‌ത്രീകളെ അധികാരം ഏല്‍പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന തിരുവാക്യമാണ് കുറിച്ചിരിക്കുന്നത്. സ്‌ത്രീകളുടെ രാഷ്ട്രീയ ഇടപെടലുകളെ എതിര്‍ക്കുന്നവര്‍ വ്യാപകമായി പ്രസ്‌തുത ഹദീസ് ഉപയോഗപ്പെടുത്തുന്നത് പ്രസ്ഥാവ്യമാണ്.