ചന്ദ്രിക ദിനപത്രത്തിന്റെയും ആഴ്ച്ചപ്പതിപ്പിന്റെയും പ്രിസിദ്ധീകരണ കമ്പനിയായ മുസ്്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡില്‍ ഷെയര്‍ചേരാനുള്ള അപേക്ഷാഫോം. ഷെയര്‍ സ്വീകരിക്കാനും നിരസിക്കാനും കമ്പനി പൂര്‍ണ്ണ അധികാരമുണ്ട്. സയ്യിദ് അലി ശിഹാബുദ്ദീന്‍ ജമലുല്ലൈലി കുഞ്ഞു തങ്ങളുടെ മകന്‍ സയ്യിദ് അബ്ദുല്ല ശിഹാബുദ്ദീന്‍ തങ്ങള്‍ നല്‍കിയ അപേക്ഷയാണ് ചിത്രത്തില്‍ കാണുന്നത്.