പ്രായം കുറഞ്ഞ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സി.എച്ച് മുഹമ്മദ് കോയക്ക് നെടുവ-പരപ്പനങ്ങാടി സ്വദേശികള്‍ സമര്‍പ്പിച്ച അനുമോദന കത്ത്. അദ്ദേഹത്തിന്റെ യുവത്വവും ജനാധിപത്യ വിശ്വാസവും വിജയത്തിലേക്ക് നയിക്കട്ടെ എന്നാണ് ഉള്ളടക്കം.