വി.പി.സി തങ്ങളുടെ മകള്‍ ഖദീജ മുത്തുബീവിയുടെ വിവാഹ ക്ഷണക്കത്ത്. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ മകന് സയ്യിദ് അഹ്മദ് ബാഫഖി തങ്ങളാണ് വരന്. 1978-ജൂലൈ-2-നാണ് വിവാഹദിനം. കത്തില്‍ ഫോണ്‍ നമ്പറായി കുറിച്ചിട്ടുള്ള 46 എന്ന സംഖ്യ വളരെ കൗതുകം തോന്നിപ്പിക്കുന്നു.