5-ാം ക്ലാസ്സ് വരെയുള്ള പാഠ്യപദ്ധതികള്‍ അച്ചടിച്ച് പ്രസിദ്ധപ്പെടുത്തുവാനും, മുഅല്ലിമുകള്‍ക്ക് ക്യാമ്പ് സംഘടിപ്പിക്കുവാനും തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്്ലാം മദ്രസ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത പദ്ധതിയുടെ വിജയത്തിനായി സാമ്പത്തിക സഹായം നല്‍കണമെന്ന സമസ്തയുടെ അഭ്യാര്‍ത്ഥനയാണ് ചിത്രത്തില്‍. (28-1-48)