വയനാട് മുട്ടില്‍ ഓര്‍ഫനേജിന്റെ പ്രഥമ വാർഷിക സമ്മേളന നോട്ടീസ്. പൂക്കോയ തങ്ങള്‍, ഇ.കെ അബൂബക്കര്‍ മുസ്്ലിയാർ, സി.എച്ച് മുഹമ്മദ് കോയ തുടങ്ങി പ്രമുഖരുടെ സാന്നിധ്യമുണ്ടാകുമെന്ന് കുറിച്ചിരിക്കുന്നു.