ഒക്ടോബര്‍ 20ന് നടക്കാനിരിക്കുന്ന മലപ്പുറം ജില്ലാബോര്‍ഡ് തെരെഞ്ഞെടുപ്പില്‍ ലീഗിനായി മുസ്്‌ലിം യുവതികളോട് വോട്ടഭ്യാര്‍ത്ഥിച്ചുകൊണ്ടുള്ള കത്ത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളുമാണ് കുറിപ്പില്‍ ഒപ്പുവെച്ചിരിക്കുന്നത്.