MPL - Digital Archives
MENU
    • Login
    • Sign Up
  • ARCHITECTURE
    • INSTITUTIONS
    • RELIGIOUS BUILDINGS
    • RESIDENCIAL BUILDINGS
  • CULTURAL LIFE
    • Literary Life
    • PERFORMING ARTS
    • SUFI PERFORMENCES
  • ECONOMIC LIFE
    • AGRI AND FISHERY
    • ENTREPRENEURSHIP
    • MIGRATION
  • INTELLECTUAL LIFE
    • ACADAMIC
    • INSTITUITIONS
    • PUBLICATIONS
  • MEMOIRS
    • Men of Letters and ARTS
    • PUBLIC FIGURE
    • RELIGIOUS SCHOLERS
  • POLITICAL LIFE
    • AGITATION/REBELLION
    • ELECTIONEER
    • ORGANIZATIONAL
  • RELIGIOUS LIFE
    • FATWAS AND DECREE
    • HAJJ
    • POLEMICS
  • SOCIAL LIFE
    • ATTIRES AND ORNEMNETS
    • FESTIVALS
    • SOCIAL INSTITUTIONS
  • VOLUNTEERING
    • AMELIORATION
    • VOLUNTARY
  • Advanced Search
സ്വദേശാഭിമാനി ധനശേഖരണ നാടകം
Nizam Chavakkad 24, Sep 1958 MALAYALAM

1905 ല്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ മലയാള പത്രമാണ് സ്വദേശാഭിമാനി. ബ്രിട്ടീഷ് വിരുദ്ധ, അഴിമതി വിരുദ്ധ വാര്‍ത്തകള്‍ അച്ചടിച്ചതിനെ തുടര്‍ന്ന് പ്രസ്സും പത്രവും 1910 സെപ്തംബര്‍ 26ന് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷമാണ് പത്രത്തിന്റെ നിയമ തടസ്സങ്ങള്‍ നീങ്ങിയത്. അമ്പതുകള്‍ക്ക് ശേഷം, പുനരുദ്ധാരണ ധനശേഖരണം ലക്ഷ്യമാക്കി വീനസ് ആര്‍ട്ട് സൊസൈറ്റി (വര്‍ക്കല) അവതരിപ്പിച്ച നാടകത്തിന്റെ പരസ്യം.

V M Material_GG_18.03.2019.pdf
MPL - Digital Archives

LINKS

  • About Us
  • Privacy Policy
  • Terms and Conditions

CONNECT WITH US

CONTACT US

  • asrafthangal@gmail.com
  • 9446490931

© All rights reserved, DIGITAL ARCHIVES