കരിപ്പൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന്റെ അനിശ്ചിതത്വം നീണ്ടുപോയതിനെ കുറിച്ച് ചന്ദ്രിക മുഖപ്രസം. വിമാനത്താവളം ഒരു മരീചിക ആവരുത് എന്ന തലക്കുറിപ്പോടെ ആരംഭിക്കുന്ന കുറിപ്പ് പ്രവാസികളുടെ യാത്ര അസൗകര്യം മാപ്പിളമാരുടെ വ്യോമയാന യാത്ര എന്നിവയിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്.