വാടിയില്‍ മാളിയക്കല്‍ മമ്മു ആന്റ് കമ്പനിയുടെ ഗസാ ലൈറ്റ് വിളക്ക് നിര്‍മ്മാണശാലയുടെ നോട്ടീസ്. മുസ്്‌ലിം സഹോദരന്മാരെ എന്ന അഭിസംബോധന വാക്യം വളരെ ശ്രദ്ധേയമാണ്.