വരന്റെയും വധൂപിതാവിന്റെയും കരങ്ങള്‍ ചേര്‍ത്തുപിടിച്ച് നികാഹിന്റെ പദങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന മതപണ്ഡിതന്റെ ചിത്രം. മഹ്റ് സ്വത്തായി കൊടുക്കുന്ന സ്വര്‍ണ്ണാഭരണവും നികാഹ് സദസ്സിലേക്ക് ഏന്തിനോക്കുന്ന യുവതികളേയും കാണാം.