2016ല്‍ കേരള നിയമസഭ തെരെഞ്ഞെടുപ്പില്‍ മാർക്സിസ്റ്റ് പാർട്ടിയെ പ്രതിനിധാനം ചെയ്ത് പട്ടാമ്പിയില്‍ നിന്നും മത്സരിച്ച അഡ്വ: മുഹമ്മദ് മുഹ്‌സിന്റെ പ്രചരണ പോസ്റ്റർ. പ്രപിതാവിന്റെ മതവിശുദ്ധി വോട്ടാക്കി മാറ്റാനുള്ള ശ്രമമാണ് അതിലെ കുറിപ്പ്. കോൺഗ്രസിന്റെ സി പി മുഹമ്മദിനെ തോൽപിച്ച് 14ാം മന്ത്രി സഭയിലെ പ്രായം കുറഞ്ഞ എം ൽ എ ആയി അവരോധിതനായി അദ്ദേഹം. തെരെഞ്ഞെടുപ്പ് കാലയളവില്‍ ജെ.എന്‍.യു സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നുവെന്നത് ശ്രദ്ധേയമായിരുന്നു.