തന്റെ ഫൗണ്ടൈന്‍ പേന തിരികെ ആവശ്യപ്പെട്ട് ആറ്റക്കോയ തങ്ങള്‍ സുല്‍ത്താന്‍ ശൈഖിന് എഴുതിയ കത്ത്. അറക്കല്‍ രാജാവിന്റെ ബംഗ്ലാവില്‍ നിന്നും തല്‍ക്കാല ഉപയോഗത്തിനായി നല്‍കിയ പേന തിരികെ നല്‍കിയിട്ടില്ലെന്നും, ആയതിനാല്‍ കത്ത് കിട്ടിയ രാത്രി തന്നെ പേന തിരിച്ചയക്കണമെന്നും അല്ലെങ്കില്‍ അടുത്ത ദിവസം നടക്കാനിരിക്കുന്ന സംഗമത്തില്‍ നിന്ന് കൈമാറുകയോ ചെയ്യണമെന്നാണ് കുറിപ്പില്‍.