ചന്ദ്രിക പ്രസിദ്ധീകരണങ്ങള്‍ക്കെതിരെ ഭീമമായ ഫൈന്‍ ചുമത്തിയതിനെതിരെ പ്രതിഷേധം ആഹ്വാനം ചെയ്ത് ചന്ദ്രിക. ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളുടെ പേരിലായിരുന്നു ഫൈന്‍. നിയമപരമായ പോരാട്ടത്തിനും ചര്‍ച്ചകള്‍ക്കും സീതിസാഹിബ് നേതൃത്വം വഹിക്കുമെന്ന് വാര്‍ത്തയില്‍ വായിക്കാം.