പാലക്കാട് സംഗമിച്ച മലബാര്‍ ജില്ല മുസ്്‌ലിം ലീഗ് കോണ്‍ഫറന്‍സില്‍ ജനാബ് മുഹമ്മദലി ജിന്ന സാഹിബ് പങ്കെടുത്തിരുന്നു. പ്രസ്തുത പരിപാടുയുടെ നോട്ടീസ്. ജിന്നയുടെ സാന്നിധ്യം കേരളത്തിന്റെ ആവേശമായിരുന്നെന്ന് നോട്ടീസില്‍ വായിച്ചറിയാം.