കരുവാരക്കുണ്ട് പള്ളി-മദ്രസ്സ നിര്‍മ്മാണ ഫണ്ടിലേക്ക് സ്ഥലവും ധനവും സംഭാവന ചെയ്‌തതിന്റെ അറിയിപ്പ്. കെ.ടി മാനുമുസ്‌്‌ലിയാര്‍, എ.വി മാനുപ്പ മുസ്ലിയാര്‍ എന്നിവരുടെ വഅള് പരമ്പരയില്‍ നടന്ന പിരിവില്‍ നിന്നുമാണ് ഇത്രയും കാശ് സ്വരൂപിക്കപ്പെട്ടത്.