1896 (ഹിജ്‌റ 1314) പെരുന്നാള്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട് ആനക്കയം ഖാസിമാര്‍- ഉണ്ണിപോക്കര്‍ മുസ്്‌ലിയാര്‍ എന്നിവര്‍ക്കിടയില്‍ നടന്ന കത്തിടപാട്. അറബിമലയാളത്തില്‍ എഴുതപ്പെട്ട കത്ത് ഒ.സി സക്കറിയയുടെ പോസ്റ്റില്‍ മലയാളത്തില്‍ വായിക്കാം.