ക്രസന്റ് ഇംഗ്ലീഷ് വാരികയുടെ പ്രസാധന നോട്ടീസ്. മുസ്്ലിം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡ് പുറത്തിറക്കുന്ന വാരിക പ്രധാനമായും ന്യൂനപക്ഷങ്ങളുടെ വിശിഷ്യാ മുസ്്ലിം സമുദായത്തിന്റെ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുമെന്നാണ് സൂചിപ്പിച്ചിട്ടുള്ളത്.