ഖാഇദേ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് (1896-1972). ഭരണഘടനാ സമിതി അംഗവും ഡ്രാഫ്റ്റിങ് ബോഡി അംഗവുമായിരുന്നു. വിഭജനാനന്തരം ഇന്ത്യന്‍ യൂണിയന് മുസ്്ലിം ലീഗിന്റെ പ്രഥമ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. 1952-58 കാലയളവില്‍ മദ്രാസില്‍ നിന്നും രാജ്യസഭയിലെത്തി. ശേഷം, 1972വരെ ലോകസഭ മെമ്പറുമായിരുന്നു.
1) ഇസ്മാഈല്‍ സാഹിബ് വേദിയില്‍
2) രോഗശയ്യയില്‍ ഇസ്മാഈല്‍ സാഹിബിനെ സന്ദര്‍ശിക്കുന്നവര്‍. ബാഫഖി തങ്ങള്‍ സമീപം.