2014 പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്നും ഇ.അഹമ്മദ് സാഹിബ് 437723ഉം, പൊന്നാനിയില്‍ നിന്നും ഇ.ടി ബഷീര്‍ 378503ഉം വോട്ടുകള്‍ നേടി വിജയിച്ചു. തെരെഞ്ഞെടുപ്പിന്റെ വിശദാംശങ്ങള്‍ വാര്‍ത്തയില്‍ നിന്നും വായിക്കാം.