സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് മുസ്ലിം ലീഗില്‍ നിന്നും രാജിവെക്കണമെന്ന കോണ്‍ഗ്രസിന്റെ നിബന്ധന അനുസരിക്കാന്‍ സി.എച്് മുഹമ്മദ് കോയ തയ്യാറായതിനെ കുറിച്ചുള്ള മാതൃഭൂമിവാര്‍ത്ത(1961 ജൂണ്‍-8). സ്പീക്കര്‍ പദവി രാഷ്ട്രീയത്തിന് അതീതമാണ്, അത് ഏറ്റെടുക്കുന്നതോടെ പാര്‍ട്ടി അംഗത്വം സാങ്കേതികമായി ഒഴിവാകുന്നത് കീഴ് വഴക്കമാണെന്നിരിക്കെയാണ് കോണ്‍ഗ്രസ് വാശിപിടിച്ചത്.