മുസ്‌ലിം ലീഗ്-എന്‍.ഡി.പി-പി.എസ്.പി സഖ്യം കേരളത്തില്‍ ഗവണ്‍മെന്റ് രൂപീകരിച്ചതിനെ തുടര്‍ന്ന് സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി തെരെഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ സത്യപ്രതിജ്ഞ വാര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍.