സിങ്കപ്പൂരിലെ മുസ്്ലിം ലീഗ് മലയാള ദിപത്രത്തിലേക്ക് ജോലിക്കാരെ ക്ഷണിച്ച് മലയാള പ്രസ്സ് ലിമിറ്റഡ് (സിങ്കപ്പൂര്‍) നല്കിയ പരസ്യം. മലയാളം, അറബി, ഉറുദു ഭാഷകള്‍ കൈകാര്യം ചെയ്യുന്ന പരിചയ സമ്പന്നരായ മാധ്യമപ്രവര്‍ത്തകരെയും കോപോസിറ്ററെയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.