ഖുത്തുബയിലും നിസ്‌കാരങ്ങളിലും ഉപയോഗിക്കുന്ന സ്‌പീക്കറില്‍ എക്കോ ഘടിപ്പിക്കുന്നതിനെതിരെ ത്വാഖാ അഹമ്മദ് മുസ്‌്‌ലിയാരുടെ ഫത് വ. എക്കോ ശബ്ദത്തിന്റെ പ്രകൃതി മാറ്റുന്നുണ്ടെന്നതാണ് കാരണം.