1937-ൽ നാഷണൽ അസ്സെംബ്ലിയിലേക്കു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ പരാജയപ്പെടുത്തിയ സത്താർ സേട്ടുവിനു കോഴിക്കോട് നല്കിയ സ്വീകരണം പരപ്പിൽ മുഹമ്മദ്‌കോയയുടെ ശേഖരണം