പ്രപിതാവിന്റെ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് സയ്യിദ് സിദ്ദീഖ് എന്നിവര്‍ മൊയ്തീന് കുട്ടി എന്നിവര്‍ക്ക് അയച്ച കത്ത്. ആണ്ടിനോടനുബന്ധിച്ചുള്ള ഖത്തം പാരായണം ചൊവ്വാഴ്ച്ച ആരംഭിക്കുമെന്നും ശനിയാഴ്ച്ച ദുആ ഇരക്കുമെന്നും കത്തില്‍ അറിയിക്കുന്നു. ഖത്തം പാരായണം കഴിഞ്ഞ് ദുആ ഇരക്കുന്ന പരിപാടിയെ ഖത്തം വഴങ്ങലെന്നും ഖത്തം ബയങ്ങലെന്നും പറയപ്പെട്ടിരുന്നു.