ജനകീയ കൂട്ടായ്മകള്‍ നേതൃത്വം നല്‍കിയ പൗരത്വനിയമ വിരുദ്ധ സമരങ്ങളും റാലികളും പൊതു സമ്മേളനങ്ങളും. കേരളത്തിന്‍റെ വ്യത്യസ്ത പ്രദേശങ്ങളില്‍ മഹല്ല് അടിസ്ഥാനത്തില്‍ വ്യാപകമായ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു എന്നത് വളരെ ശ്രദ്ധേയമാണ്. അവയുടെ പോസ്റ്ററുകള്‍ ചിത്രത്തില്‍ കാണാം.