2019, ഡിസംബര്‍ 11 ന് എന്‍.ഡി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധ സമരങ്ങളുടെ പോസ്റ്ററുകള്‍. മത-രാഷ്ട്രീയ വിവേചനങ്ങള്‍ക്കതീതമായ സമരങ്ങളാണ് കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ഉടലെടുത്തത്.