മോട്ടോര്‍സൈക്കിളില്‍ വഴിവാണിഭം നടത്തുന്ന കച്ചവടക്കാരന്‍. അത്തര്‍, മുസ്‌ഹഫ്, കിത്താബുകള്‍, സുറുമ, പാല്‍ക്കായം തുടങ്ങി പലസാധനങ്ങളും ഇത്തരക്കാര്‍ വില്‍ക്കുന്നുണ്ടെങ്കിലും അത്തര്‍കച്ചവടക്കാരന്‍ എന്ന പേരിലാണ് അറിയപ്പെടുക.