കൊണ്ടിപറമ്പ് കുന്നുമ്മല്‍ സ്വദേശി യൂസഫ് എന്നിവരുടെ കുടുംബത്തെ മഹല്ലില്‍ നിന്നും പുറത്താക്കുന്നുവെന്ന കമ്മിറ്റി പ്രസ്ഥാവന. തന്റെ മകളെ മിശ്രവിവാഹത്തിന് വിതേയയാക്കി എന്നതാണ് കാരണം. ഇസ്ലാമിക നിയമങ്ങള്‍ക്കും മുസ്‌്‌ലിം സാമൂഹികതക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്ന മാപ്പിളമാര്‍ മിശ്രവിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി ഭ്രഷ്ട് നടപ്പിലാക്കിയിരുന്നു.