വഹാബികളുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കല്‍ നിഷിദ്ധമാണ് എന്ന പ്രമേയത്തില്‍ നാദാപുരത്ത് അരങ്ങേറിയ ആദര്‍ശമുഖാമുഖം. അടിസ്ഥാനപരവും അല്ലാത്തതുമായ വിഷയങ്ങളില്‍ മതസംഘടനകള്‍ പരസ്‌പരം കൊമ്പുകോര്‍ക്കുന്ന കാഴ്‌ച്ച കേരളത്തില്‍ സാധാരണയായിരുന്നു.