വെള്ളിയാഴ്‌ച്ച ജുമുഅഃ സമയത്ത് മുസ്‌്‌ലിം വ്യക്തികളുടെ കേസുകള്‍ പരിഗണിക്കാതിരിക്കണമെന്നും 12:15 മുതല്‍ 2: 15 വരെയുള്ള സമയങ്ങളില്‍ മുസ്‌്‌ലിം സ്യൂട്ടര്‍മാരെയും സാക്ഷികളെയും ജുമുഅഃ നിസ്‌കരിക്കാന്‍ അനുവദിക്കണമെന്നും നിര്‍ദേശിക്കുന്ന 1938ലെ കോഡതി വിധി. 1938-ഫെബ്രുവരിയിലാണ് വിഷയം മന്ത്രിസഭയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്.