വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന നാട്ടുകാരും കുടംബക്കാരും. പാട്ടിന്റെ താളമയമുള്ള സദസ്സിലേക്ക് കടന്നുവരുന്ന പുതിയാപ്പിളയെ കാണാം. നാവ് തരിക്കുന്ന കൊക്കക്കോളയാണ് വെല്‍ക്കംഡ്രിങ്ക്.