എ.പി. അബൂബക്കര്‍ മുസ് ലിയാരുടെ വിവാഹ ക്ഷണക്കത്ത്
1964-ഡിസംബര്‍ 13-ാം തിയ്യതി നടന്ന എ.പി.അബൂബക്കര്‍ മുസ്്‌ലിയാരുടെയും മുഹമ്മദ് ഹാജി മകള്‍ സൈനബയുടെയും വിവാഹക്ഷണക്കത്ത്.
Viewപുതിയാപ്പിള വരവ്
[video width="320" height="240" mp4="http://archive.mappilaheritagelibrary.com/wp-content/uploads/2020/11/PUTHIYAPPILA-VARAVU.mp4"][/video] വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന നാട്ടുകാരും കുടംബക്കാരും. പാട്ടിന്റെ താളമയമുള്ള സദസ്സിലേക്ക്…
ViewPTHIYAPPILA PANTHALIL
[video width="320" height="240" mp4="http://archive.mappilaheritagelibrary.com/wp-content/uploads/2020/11/PUTHIYAPPILA-VARAVU.mp4"][/video]
Viewസുന്നത്ത് കല്ല്യാണം
ആണ്‍കുട്ടികളുടെ സുന്നത്ത് കല്ല്യാണം വലിയ ആരവങ്ങളോടെയാണ് നടത്തിയിരുന്നത്. നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പിയും, കുട്ടിയെ പുതു വസ്ത്രങ്ങള്‍…
Viewമാര്‍ക്കം/സുന്നത്ത് കല്ല്യാണം- കളര്‍പെയ്ന്റിങ്
മാര്‍ക്കകല്ല്യാണത്തിന്റെ കളര്‍പെയ്ന്റിങ്. ഗുഹ്യഭാഗത്തെ അധികമായ ചര്‍മ്മം നീക്കം ചെയ്യലാണ് സുന്നത്ത് കല്ല്യാണം. കര്‍മ്മം ചെയ്യുന്നയാളെ ഓസ്സാന്‍…
Viewമാര്‍ക്കകല്ല്യാണ കത്ത്
ടി.കെ കലന്തന്‍ ഹാജിയുടെ മകന്റെ മാര്‍ക്കകല്ല്യാണ-കുറിക്കല്ല്യാണ ക്ഷണക്കത്ത്. രാവിലെ പത്ത് മണി മുതല്‍ പാതിരാത്രി വരെ…
Viewതങ്ങള്‍ കുടുംബത്തിലെ പുതിയാപ്പിള വരവ്
[video width="640" height="352" mp4="http://archive.mappilaheritagelibrary.com/wp-content/uploads/2020/06/puthiyappila-varavu.mp4"][/video] പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന്റെ ഇശലുകള്‍ക്കിടയിലൂടെ കയ്യില്‍ പൂക്കെട്ടുമായി കടന്നുവരുന്ന വരന്‍.
Viewമുഹമ്മദലി ശിഹാബ് തങ്ങളുടെ വിവാഹ സദസ്സ്
സമുദായ നേതാവ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിവാഹ സദസ്സ്. ലീഗ് നേതാക്കളെ രണ്ട്…
View