ഗൃഹപ്രവേശം. അതായത്, പുതുതായി വച്ച ഒരു ഗൃഹത്തില്‍ കയറി താമസിക്കുന്ന ചടങ്ങ്. മാപ്പിളമാര്‍ ഇതിനെ കുറ്റൂസ (കുറ്റിപ്പൂജ) എന്നും പറയും. മാത്രമല്ല, ഒന്നാന്തരം സദ്യയൊരുക്കി നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കും. ബേപ്പൂര്‍ പുത്തലത്ത സ്വദേശി ഖാദിയാര് മുഹമ്മദ്കോയ തന്റെ വീട്ടുപാര്ക്കലിന് സഹൃദയരെ ക്ഷണിക്കാന്‍ തയ്യാറാക്കിയ കത്ത്.