ഇസ്ലാമിക മത പ്രഭാഷണം തടഞ്ഞു.
ഗുരുവായൂര്‍ പരിസരത്ത് മതപ്രഭാഷണം നടത്തിയ മൊയ്‌തു മൗലവിയെ പോലീസ് സൂപ്രണ്ടായിരുന്ന ഖാന്‍ ബഹദൂര്‍ അമ്മുസാഹിബ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ കോടതി ഇടപെടലിന്റെ രേഖ. ഹിന്ദു-ക്രിസ്‌ത്യന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും മൗലവിയെ മാത്രം അകറ്റുകയും ചെയ്‌തതാണ് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയത്.