സൈതാലിക്കുട്ടി മാസ്റ്ററുടെ (1856-1919) നേതൃത്വത്തില്‍ സ്ഥാപിതമായ സ്വലാഹുല്‍ ഇഖ് വാന്‍ അറബിമലയാള പത്രം. 1899-ല്‍ (ഹി. 1317, മുഹര്‍റം) ആരംഭിച്ച പത്രം മാസത്തില്‍ രണ്ട് ലക്കങ്ങളാണ് പ്രസിദ്ധീകരിച്ചിരുന്നത്. എട്ട് വര്‍ഷം പത്രം നിലനിന്നു.