1948 ഫെബ്രുവരി 7ന്് സംഘടിപ്പിക്കപ്പെട്ട കൊടുവായൂര്‍ അന്‍സാറുല്‍ ഇസ്്ലാം സംഘത്തിന്റെ ഒന്നാം വാര്‍ഷിക സമ്മേളന നോട്ടീസ്. ഖുത്തുബി ഉസ്താദ് അവര്കളാണ് പരിപാടിയുടെ അധ്യക്ഷന്‍. ജനുവരി 29-മുതല്‍ പറവണ്ണ മുഹ് യുദ്ദീന്‍ മുസ്ല്യാരുടെ വഅള് പരമ്പര ഉണ്ടായിരിക്കുമെന്നും നോട്ടീസില്‍ വായിക്കാം.