MPL - Digital Archives
MENU
    • Login
    • Sign Up
  • ARCHITECTURE
    • INSTITUTIONS
    • RELIGIOUS BUILDINGS
    • RESIDENCIAL BUILDINGS
  • CULTURAL LIFE
    • Literary Life
    • PERFORMING ARTS
    • SUFI PERFORMENCES
  • ECONOMIC LIFE
    • AGRI AND FISHERY
    • ENTREPRENEURSHIP
    • MIGRATION
  • INTELLECTUAL LIFE
    • ACADAMIC
    • INSTITUITIONS
    • PUBLICATIONS
  • MEMOIRS
    • Men of Letters and ARTS
    • PUBLIC FIGURE
    • RELIGIOUS SCHOLERS
  • POLITICAL LIFE
    • AGITATION/REBELLION
    • ELECTIONEER
    • ORGANIZATIONAL
  • RELIGIOUS LIFE
    • FATWAS AND DECREE
    • HAJJ
    • POLEMICS
  • SOCIAL LIFE
    • ATTIRES AND ORNEMNETS
    • FESTIVALS
    • SOCIAL INSTITUTIONS
  • VOLUNTEERING
    • AMELIORATION
    • VOLUNTARY
  • Advanced Search
കൊടിഞ്ഞി ജുമുഅത്ത്‌ പള്ളി: സ്‌ത്രീകള്‍ക്കും പ്രവേശിക്കാം
Nizam Chavakkad 15, Jan 2007

കൊടിഞ്ഞി പഴയ ജുമുഅത്ത്‌ പള്ളി പുനര്‍ നിര്‍മ്മാണത്തിന്‌ മുമ്പായി സ്‌ത്രീകള്‍ക്കും പ്രവേശനം സൗകര്യപ്പെടുത്തിയിരിക്കുകയാണ്‌ ഭരണസമിതി. മഹല്ലിലെ സ്‌ത്രീകളെ ആറ്‌ ബാച്ചുകളാക്കി തിരിച്ച്‌ വ്യത്യസ്‌ത ദിവസങ്ങളിലാണ്‌ ഈ പ്രവേശനം ക്രമീകരിച്ചിരുന്നത്‌. പഴയപള്ളിയുടെ ഉള്‍ഭാഗം സ്‌ത്രീകളെ കൂടി കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഉദ്യമം.

കൊടിഞ്ഞി ജുമുഅത്ത്‌ പള്ളി: സ്‌ത്രീകള്‍ക്കും പ്രവേശിക്കാം
MPL - Digital Archives

LINKS

  • About Us
  • Privacy Policy
  • Terms and Conditions

CONNECT WITH US

CONTACT US

  • asrafthangal@gmail.com
  • 9446490931

© All rights reserved, DIGITAL ARCHIVES