ചേരമാന്‍ ജുമാ മസ്ജിദ്. ക്രിസ്തുവര്‍ഷം 629-ല്‍ സ്ഥാപിതമായ പള്ളി ഇന്ത്യയിലെ പ്രഥമ മുസ്്ലിം ആരാധനാലയമാണ്. അറബ് സ്വദ്ശിയായിരുന്ന മാലിക് ബിന്‍ ദീനാറിന്റെ നേതൃത്വത്തില്‍ പ്രസ്തുത കാലഘട്ടത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന വാസ്തുശില്പകലയുടെ മാതൃകയിലാണ് നിര്‍മ്മിക്കപ്പെട്ടത്. കേരളത്തിലെ ഹെറിറ്റേജ് ഇടമായി ഗണിക്കപ്പെടുന്ന പള്ളി വിവിധ നവീകരണ പദ്ധതികള്‍ക്ക് വിതേയമായിട്ടുണ്ട്.