സൊസൈറ്റീസ് രജിസ്ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകരുടെയും നിയമ ബിരുദധാരികളുടെയും കൂട്ടായ്മയാണ് ജസ്റ്റിറ്റിയ. 2009 ലാണ് ഇത് രൂപീകൃതമായത്. നിയമ പഠനങ്ങള്‍, നിയമ പോരാട്ടങ്ങള്‍ എന്നിവക്ക് സഹായം നല്‍കുകയും നിയമ വിഷയങ്ങളില്‍ പൊതുജനത്തെ കൂടുതല്‍ അവബോധിതരാക്കുന്നു പ്രസ്തുത സംഘടന. 2018-19 കാലയളവിലെ സംഘടനാ നേതാക്കളുടെ ചിത്രം.