മലബാര്‍ ലഹളയുടെ ഡോക്യുമെന്റുകളും ചിത്രങ്ങളും ബാംഗ്ലൂര്‍ ഇമ്പീരിയല്‍ ബയസ്കോപ്പ് കമ്പനി പ്രദര്‍ശിപ്പിച്ചതിന്റെ പത്രവാര്‍ത്ത. ആലിമുസ്്ലിയാരുടെയും മറ്റു സമര നേതാക്കളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
മലബാര്‍ ആക്സിലറി ഫോര്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന പട്ടാളക്കാരും ലഹളക്കാരും തമ്മിലുണ്ടായ സംഘട്ടനത്തെ കുറിച്ചും വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നുണ്ട്.