സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയുടെ പുരോഗമന പദ്ധതികള്‍ ചര്‍ച്ചചെയ്യാന്‍ കൂടിയ യോഗത്തിന്റെ നോട്ടീസ്. 1919 ജനുവരി 16ന് ഖാന്‍ബഹദൂര്‍ ചേക്കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ യോഗം ചേരുമെന്നാണ് കുറിച്ചിരിക്കുന്നത്.