പ്രവാസിമണമുള്ള കള്ളിമുണ്ടുടുത്ത മാപ്പിള വൃദ്ധൻ. മലബാറിലെ കള്ളിത്തുണി സംസകാരം അറേബ്യൻ പൈതൃകത്തിന്റെ ബാക്കി പത്രങ്ങൾ തന്നെയാണ്.