1969-73 കാലയളവില്‍ കേരളത്തിന്റെ 8-ാം മുഖ്യമന്ത്രി പദവിയും 1981-83 കാലയളവില്‍ ഉപമുഖ്യമന്ത്രിയ സ്ഥാനവും അലങ്കരിച്ചു. 1962-ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1967-73, 1977-79 എന്നീ കാലയളവില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വിദ്യാഭ്യാസ, സാമൂഹിക, സാമുദായിക പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
കാലിക്കറ്റ് സര്‍വകലാശാലയുടെ സമ്മേളനത്തില്‍ സംബന്ധിക്കുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ചിത്രം.