ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമായി 1975 ജൂണ്‍ 25ന് പ്രധാന മന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതിരെ രാജ്യത്ത് വ്യാപകമായ പ്രതിഷേതങ്ങള്‍ ഉടലെടുത്തിരുന്നു. പ്രതിഷേതചുവരെഴുത്ത് പതിപ്പിച്ച കേരളത്തിലെ ഇടതുപക്ഷ പാര്‍ട്ടി കെട്ടിടം. അരിവാള്‍ ചുറ്റിക ചിഹ്നം ചിത്രത്തില്‍ വ്യക്തമായി കാണാം. 1977-മാര്‍ച്ച്-21നാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്.